KurukshethraKurukshethra

Let Us Read And Grow...!

അമൃതം വിളമ്പുന്ന അമ്മ

അമൃതം വിളമ്പുന്ന അമ്മ

Amrutham Vilambunna Amma
Author: Dr. Kumulli Sivaraman,
Publisher: Kurukshethra Prakasan
Product Code: K395
Availability:
In Stock

Price:    130.00    117.00


(0 Users)
Add to Cart Buy Now


മഹനീയമായ ആര്‍ഷപൈതൃകത്തിന്‍റെ സാംസ്കാരിക ഔന്നത്യത്തിനുള്ള ഏകകാരണം അനാദിയായി ഈ പുണ്യഭൂമിയിലവതീര്‍ണരാകുന്ന ഗുരുജനങ്ങളാണ്. ജഗദ്ഗുരുവായ അമ്മയിലെത്തി നില്ക്കുകയാണ് ഈ ഗുരുപരമ്പര. നിര്‍ഭാഗ്യമെന്ന് പറയട്ടെ, പുതുതലമുറ ആര്‍ഷസംസ്കാരത്തെയും ഈ സംസ്കാരത്തെ സാക്ഷാത്ക്കരിച്ച ഗുരുപരമ്പരയെയും വിസ്മരിക്കുകയാണ്. ആനുകാലിക സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരമൊരു മഹത്തായ പാരമ്പര്യത്തിന്‍റെ പിന്‍ഗാമികളാണ് നാം എന്നഭിമാനിക്കുവാന്‍ മാത്രം നമ്മില്‍ എന്തവശേഷേിക്കുന്നു എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. പ്രേമമൂര്‍ത്തിയായ അമ്മയുടെ ജീവിതത്തെയും കര്‍മത്തെയും സന്ദേശത്തെയും ഗുരുമഹിമയെയും വിശകലനം ചെയ്യുകയാണ് 'അമൃതം വിളമ്പുന്ന അമ്മ'. അമ്മയിലൂടെ അമൃതത്ത്വത്തിലേക്കുള്ള മാര്‍ഗം കാണിച്ചുതരുന്ന ഈ ഗ്രന്ഥം എല്ലാവര്‍ക്കും നല്ല വായനാനുഭവമായി തീരട്ടെ. ഗ്രന്ഥകാരന് അമ്മയുടെ മഹാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു





Book : അമൃതം വിളമ്പുന്ന അമ്മ
Category : മലയാളം പുസ്‌തകങ്ങൾ
Publisher : Kurukshethra Prakasan
Author : Dr. Kumulli Sivaraman
ISBN : 978-93-84582-45-6
Publishing Date : 01/06/2015
Edition : 1
Language : Malayalam
Binding : Perfect Bind
Number of Pages : 152

Related Tags



Related Books

Featured Books