അധ്യാത്മരാമായണം ഒരാത്മീയാന്വേഷണം
Author: Smt. V.M. Prabhavathiy amma
Publisher: Kurukshethra Prakasan
Product Code: K5
Availability:
മനുഷ്യനായാല്‍ മനുഷ്യനായിട്ട് ജീവിക്കണം. അതിന് ഭാരതീയ ചിന്ത നമുക്ക് മാര്‍ഗദര്‍ശകമാകണം. ഉള്ളത്നശിക്കില്ല; ഉണ്ടായതൊക്കെ നശിക്കും. വസ്തുനിഷ്ഠമല്ല സുഖം; മനോനിഷ്ഠമാണ്. ഭോഗത്തിലല്ല സുഖം; ത്യാഗത്തിലാണ്. രാമന്റെ കഥ ഇതെല്ലാം നമുക്ക് കാണിച്ചുതരുന്നു.
മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന് പുത്രധര്മവും ഭര്ത്തൃധര്മവും രാജധര്‍മവും മാതൃകാപൂര്ണമായരീതിയില് നിര്‍വഹിച്ചു. ലളിതമായ ശൈലിയില്‍ അനുവാചകര്‍ക്കായി അവതരിപ്പുക്കുകയാണ് തുറന്നമനസ്സോടെ; ഭക്തഹൃദയങ്ങള്‍ക്ക് ആനന്ദാശ്രുക്കളായി. അധ്യാത്മരാമായണം ഒരാത്മീയാന്വേഷണം.
Book : | അധ്യാത്മരാമായണം ഒരാത്മീയാന്വേഷണം |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Smt. V.M. Prabhavathiy amma |
ISBN : | 978-81-89181-75-0 |
Publishing Date : | 09/06/2010 |
Edition : | 1 |
Language : | Malayalam |
Binding : | Hard Bind |
Number of Pages : | 336 |