Sushama sivaraman

കാവ്യശൈലി. എറണാകുളം ജില്ലയിലെ കോടനാട് 1964 ഫെബ്രുവരി 14 ന് ജനനം. അച്ഛൻ കോരുമ്പുമഠത്തിൽ ഭാസ്കരപിള്ള. 'അമ്മ പുതുശേരി വീട്ടിലെ പങ്കജാക്ഷിയമ്മ സ്കൂൾ വിദ്യാഭ്യാസം കോടനാട് എൽ പി സ്കൂൾ, എം എ എച്എസ് എന്നിവിടെ. കാലടി ശ്രീ ശങ്കരാചാര്യ കോളേജിൽ നിന്നും പ്രീ ഡിഗ്രി ., ടി ടി സി കുറുപ്പുംപടി ഡയറ്റിൽ . നിലവിൽ എച് എം ടി ഇ എസ് എച് എസ് കളമശേരിയിൽ അദ്ധ്യാപിക