KurukshethraKurukshethra

Let Us Read And Grow...!

S Unnikrishnan



എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ ഊരമന സ്വദേശി. ഊരമന ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നിന്നും ഗണിതത്തിൽ ബി എസ് സി ബിരുദം നേടി. എറണാകുളം മഹാരാജാസ് കോളേജിൽ 1981-1983 കാലയളവിൽ എം എസ് സി (ഗണിതശാസ്ത്രം) പഠിച്ചു 1984 ൽ കേരളം ഹൈകോടതിയിൽ ജോലിയിൽ പ്രേവേശിച്ചു. 1985 ൽ കോയമ്പത്തൂർ സതേൺ ഫോറെസ്റ് റൈഞ്ചിലേഴ്‌സ് കോളേജിൽ ട്രെയിനിങ് നേടിയശേഷം ജോലിയിൽ തുടര്ന്നു.


Books By S Unnikrishnan