KurukshethraKurukshethra

Let Us Read And Grow...!

Prof. Geethalayam Geethakrishnan



കോട്ടയത്തിനടുത് പള്ളത് കെ സി കേശവപിള്ളയുടെയും എം അമ്മുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു കോട്ടയം സി എം എസ് കോളേജിൽനിന്ന് എം എ പാസായ ശേഷം ലക്‌ചററായി അവിടെ ജോലിക് പ്രേവേശിച്ചു. പിന്നീട് ശ്രീ ശങ്കരാ കോളേജിൽ ചേർന്ന് പ്രൊഫെസറും വകുപ്പു മേധാവിയുമായി വിരമിച്ചു അല്ലിപ്പൂക്കൾ, അൽപ്പം ആനകാര്യം അസമിന്റെ ആത്മാവിലൂടെ, ആത്മാവിൽ പരിഭ്രരായവർ ലോക ഇതിഹാസകഥകൾ മഹാനായ മന്നത്തു പത്മനാഭൻ ശ്രീ ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദൻ വിജയത്തിലേക്കു ഇര്പതുപാടികൾ വിജയ സ്ത്രോത്രസ്തൃതികാലിലൂടെ വിജയത്തിന്റെ വഴിത്താരകൾ ഭയത്ഭുത കഥകൾ നോർത്ത് ഈസ്റ്റ് എന്ന പറുദീസാ വിശ്വസാഹിത്യയ വിഘ്നനാഘോഷം വിശ്വപ്രസിദ്ധമായ 45 കൃതികൾ രചിച്ചിട്ടുള്ള ഗീതാലയത്തിന്ടെ ഏറ്റവും പുതിയ കൃതിയാണിത്


Books By Prof. Geethalayam Geethakrishnan