KurukshethraKurukshethra

Let Us Read And Grow...!

M Sreedharan nair



കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശി. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് &സയൻസ് കോളേജിലും കണ്ണൂർ ശ്രീ നാരായണ കോളേജിലും ഒന്നാം റാങ്ക് വിജയി 1995 ൽ അസിസ്റ്റന്റ് കോൺസെർവേറ്റർ 2005 ൽ ഇന്ത്യൻ ഫോറെസ്റ് സർവീസ് നേടി. കേരളത്തിലെ വിവിധ വനമേഖലകളിൽ ജോലി ചെയ്തു ഇപ്പോൾ നിലമ്പുർ നോർത്ത് വനം ഡിവിഷൻ ഡെപ്യൂട്ടി ഫോറെസ്റ് കോൺസെർവേറ്റർ. പരിസ്ഥിതി ക്ലാസുകളിലും പ്രെകൃതി പഠനക്യാമ്പുകളിലും സജീവസാനിദ്യം


Books By M Sreedharan nair