പുസ്തക പ്രകാശനം

അംബേദ്ക്കറും യോഗേന്ദ്രനാഥ് മണ്ഡലും
കുരുക്ഷേത്ര ബുക്ക്സ് 

പുസ്തക പ്രകാശനം

 സഹോദരസൗധത്തിൽ നടന്ന പരിപാടിയിൽ അംബേദ്ക്കറും മണ്ഡലും - ശ്രീധർ പരാദ്ക്കർ എഴുതിയതും എം ജെ ജയശ്രീ വിവർത്തനം ചെയ്തതുമായ പുസ്തകം എ പി അഹമ്മദ്

പ്രകാശനം ചെയ്തു. പി ആർ ശിവശങ്കർ പുസ്തകം ഏറ്റുവാങ്ങി. കുരുക്ഷേത്രപ്രകാശൻ മാനേജിങ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി വിദ്യാസാഗർ, അരവിന്താക്ഷൻ എന്നിവർ സംസാരിച്ചു.


Enquire Now